Challenger App

No.1 PSC Learning App

1M+ Downloads
'പോസ്റ്റാഫീസ്‌' എന്ന കൃതി രചിച്ചത് ആര് ?

Aഗോപാലകൃഷ്ണ ഗോഖലെ

Bനന്ദലാല്‍ ബോസ്

Cപ്രേംചന്ദ്

Dരവീന്ദ്രനാഥ് ടാഗോര്‍

Answer:

D. രവീന്ദ്രനാഥ് ടാഗോര്‍

Read Explanation:

ബംഗാളി ഭാഷയിലാണ് ഈ കൃതി രചിച്ചിട്ടുള്ളത്.


Related Questions:

ഒന്നാം സ്വാതന്ത്ര്യസമരത്തെ അടിസ്ഥാനമാക്കി 'മാത്സാ പ്രവാസ്' എന്ന മറാത്ത ഗ്രന്ഥം രചിച്ചത് :
" റവല്യൂഷൻ ആൻഡ് കൗണ്ടർ റവല്യൂഷൻ ഇൻ എൻഷ്യന്റ് ഇന്ത്യ " എന്ന പുസ്തകം ആരുടേതാണ് ?
ശരിയായ പ്രസ്താവന ഏത് ?
ആനന്ദമഠം രചിച്ചത്:
Who authorized the book 'Poverty and Un-British Rule' in India?