App Logo

No.1 PSC Learning App

1M+ Downloads
2024 ലെ ഫെഡറൽ ബാങ്ക് സാഹിത്യപുരസ്‌കാരത്തിന് അർഹമായ "തപോമയിയുടെ അച്ഛൻ" എന്ന കൃതിയുടെ രചയിതാവ് ?

Aസാറാ ജോസഫ്

Bഇ സന്തോഷ് കുമാർ

Cശ്യാം തറമേൽ

Dവി ജെ ജെയിംസ്

Answer:

B. ഇ സന്തോഷ് കുമാർ

Read Explanation:

• പുരസ്‌കാര തുക - 1 ലക്ഷം രൂപ • 2023 ലെ പുരസ്‌കാര ജേതാവ് - സാറാ ജോസഫ്


Related Questions:

2022ലെ സമസ്ത കേരള സാഹിത്യ പരിഷത്ത് പുരസ്കാരം ലഭിച്ചത് ആർക്കാണ്?
2024ലെ മികച്ച നോവലിനുള്ള പദ്മരാജൻ സാഹിത്യ പുരസ്‌കാരം ലഭിച്ചത്?
നിരൂപണരംഗത്തെ സമഗ്ര സംഭാവനയ്ക്ക് നൽകുന്ന 2020 - ലെ ഒ.എൻ.വി.പുരസ്കാരം ലഭിച്ചതാർക്ക് ?
പതിനാലാമത് (2020) മലയാറ്റൂർ അവാർഡ് നേടിയത് ?
2021-ലെ ബാലാമണിയമ്മ പുരസ്കാരം നേടിയത് ?