Challenger App

No.1 PSC Learning App

1M+ Downloads
മികച്ച കവിതയ്ക്കുള്ള 2023 ലെ കേരള സാഹിത്യ അക്കാദമി പുരസ്‌കാരത്തിന് അർഹമായ കൽപ്പറ്റ നാരായണൻ്റെ കവിത ഏത് ?

Aരാത്രി പന്ത്രണ്ടരക്ക് ഒരു താരാട്ട്

Bകറുത്ത പാൽ

Cതെരഞ്ഞെടുത്ത കവിതകൾ

Dകരിമ്പൻ

Answer:

C. തെരഞ്ഞെടുത്ത കവിതകൾ

Read Explanation:

കേരള സാഹിത്യ അക്കാദമി പുരസ്‌കാരങ്ങൾ ♦ കവിതാ വിഭാഗം - കൽപ്പറ്റ നാരായണൻ (കൃതി - തിരഞ്ഞെടുത്ത കവിതകൾ) ♦ നോവൽ വിഭാഗം - ഹരിത സാവിത്രി (കൃതി - സിൻ) ♦ ചെറുകഥ - എൻ രാജൻ (കൃതി - ഉദയ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബ്) ♦ നാടക വിഭാഗം - ഗിരീഷ് പി സി പാലം (നാടകം - ഇ ഫോർ ഈഡിപ്പസ്) ♦ ബാലസാഹിത്യ വിഭാഗം - ഗ്രേസി (കൃതി - പെൺകുട്ടിയും കൂട്ടരും) ♦ യാത്രാ വിവരണ വിഭാഗം - നന്ദിനി മേനോൻ (കൃതി - ആംചോ ബസ്തർ) ♦ ജീവചരിത്രം/ ആത്മകഥ വിഭാഗം - കെ വേണു (കൃതി - ഒരന്വേഷണത്തിൻ്റെ കഥ) ♦ വൈജ്ഞാനിക സാഹിത്യ വിഭാഗം - ബി രാജീവൻ (കൃതി - ഇന്ത്യയെ വീണ്ടെടുക്കൽ) ♦ ഹാസ്യ സാഹിത്യ വിഭാഗം - സുനീഷ് വരാനാട് (കൃതി - വാരനാടൻ കഥകൾ) ♦ വിവർത്തന വിഭാഗം - എ എം ശ്രീധരൻ (കൃതി - കഥാകദികെ) ♦ സാഹിത്യ വിമർശന വിഭാഗം - പി പവിത്രൻ (കൃതി - ഭൂപടം തലതിരിക്കുമ്പോൾ)


Related Questions:

2023ലെ ജി ദേവരാജൻ ശക്തിഗാഥ പുരസ്കാരത്തിന് അർഹനായത് ആര് ?
താഴെ നൽകിയവരിൽ 2021ലെ ഇടശ്ശേരി സ്മാരക സമിതിയുടെ പുരസ്കാരം ലഭിക്കാത്തതാര് ?
കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ നൽകുന്ന 2023 ലെ ഐ വി ദാസ് പുരസ്‌കാരം ലഭിച്ചത് ?
2009ലെ എഴുത്തച്ഛൻ പുരസ്കാരം നേടിയ വ്യക്തി
2020-ലെ കടമ്മനിട്ട പുരസ്കാരം ലഭിച്ചതാർക്ക് ?