App Logo

No.1 PSC Learning App

1M+ Downloads
"ഒരു പരമ രഹസ്യത്തിൻ്റെ ഓർമ്മയ്ക്ക്" എന്ന കൃതിയുടെ രചയിതാവ് ?

Aഎൻ എസ് മാധവൻ

Bസാറാ ജോസഫ്

Cകൽപറ്റ നാരായണൻ

Dകെ ആർ മീര

Answer:

B. സാറാ ജോസഫ്

Read Explanation:

• സാറാ ജോസഫിൻ്റെ പ്രധാന കൃതികൾ - ആലാഹയുടെ പെൺമക്കൾ, ബുധിനി, ആളോഹരി ആനന്ദം, ദുഃഖവെള്ളി, ഒടുവിലത്തെ സൂര്യകാന്തി


Related Questions:

' പ്രഭ ' എന്ന് അറിയപ്പെടുന്ന എഴുത്തുകാരൻ ?
"കേരളത്തിലെ പക്ഷികൾ" - ആരുടെ പുസ്തകമാണ്?
"ചെക്കോവ് ആൻഡ് ഹിസ് ബോയ്‌സ്" എന്ന കൃതിയുടെ രചയിതാവ് ആര് ?
മലയാളത്തിന്റ ശാകുന്തളം എന്നറിയപ്പെടുന്ന കൃതി ഏത്?
താഴെ പറയുന്നവയിൽ വള്ളത്തോൾ നാരായണമേനോൻ്റെ കൃതി അല്ലാത്തത് ഏത് ?