ജഡായു നാഷണൽ പാർക്കിൻ്റെ ബ്രാൻഡ് അംബാസിഡർ ആരാണ് ?
Read Explanation:
- ജഡായുപാറ സ്ഥിതി ചെയ്യുന്ന ജില്ല - കൊല്ലം
- ലോകത്തിലെ ഏറ്റവും വലിയ പക്ഷി പ്രതിമ സ്ഥിതി ചെയ്യുന്നത് - ജഡായുപാറ (ചടയമംഗലം)
- ജഡായു പക്ഷി പ്രതിമയുടെ ശില്പി - രാജീവ് അഞ്ചൽ
- ജഡായു നാഷണൽ പാർക്കിൻ്റെ ബ്രാൻഡ് അംബാസിഡർ - സുരേഷ് ഗോപി