Challenger App

No.1 PSC Learning App

1M+ Downloads
കേരള ജൈവ കൃഷിയുടെ ബ്രാൻഡ്‌ അംബാസ്സിഡർ ആരാണ് ?

Aടോവിനോ തോമസ്

Bപൃഥ്വിരാജ്

Cമോഹൻലാൽ

Dമഞ്ജു വാരിയർ

Answer:

D. മഞ്ജു വാരിയർ


Related Questions:

കേരളത്തിൻ്റെ ഔദ്യോഗിക ഫലമായി ചക്ക പ്രഖ്യാപിക്കപ്പെട്ട വർഷം ?
കേരളത്തിൽ വനവൽക്കരണ പ്രദേശത്ത് ഏറ്റവും കൂടുതൽ കൃഷി ചെയ്യുന്ന രണ്ടാമത്തെ വൃക്ഷം ഏതാണ് ?
കേരളം എന്ന പേര് ഏത് കാർഷിക വിളയുമായി ബന്ധപ്പെട്ടതാണ്?
കേന്ദ്ര കിഴങ്ങ് ഗവേഷണ കേന്ദ്രം വികസിപ്പിച്ചെടുത്ത "ശ്രീഅന്നം", "ശ്രീമന്ന" എന്നിവ ഏത് കാർഷിക വിളയുടെ അത്യുൽപ്പാദന ശേഷിയുള്ള ഇനങ്ങളാണ് ?
റബ്ബർ ബോർഡിന്റെ ആസ്ഥാനം ?