App Logo

No.1 PSC Learning App

1M+ Downloads
2024 ഫെബ്രുവരിയിൽ കേരള ആരോഗ്യ സർവ്വകലാശാല ആരംഭിച്ച "കെയർ കേരള" പദ്ധതിയുടെ ബ്രാൻഡ് അംബാസഡർ ആര് ?

Aഗോപിനാഥ് മുതുകാട്

Bമിന്നു മണി

Cമമ്ത മോഹൻദാസ്

Dമഞ്ജു വാര്യർ

Answer:

C. മമ്ത മോഹൻദാസ്

Read Explanation:

• കിടപ്പുരോഗികളുടെയും ആശുപത്രിയിൽ എത്താൻ കഴിയാത്തവരുടെയും വീട്ടിൽ എത്തി പരിചരിക്കുന്ന ആരോഗ്യ സർവ്വകലാശാലയുടെ പദ്ധതി ആണ് കെയർ കേരള • പദ്ധതിയുടെ മുദ്രാവാക്യം - സേവനം ചെയ്ത് പഠിക്കുക


Related Questions:

വിമുക്തി മിഷന്റെ വൈസ് ചെയർമാൻ ആരാണ് ?
കോവിഡ്-19 മൂലം ദുരിതമനുഭവിക്കുന്നവർക്ക് കുടുംബശ്രീ വഴി വായ്പ നൽകുന്ന പദ്ധതി ?
ഇന്ത്യൻ ഭരണഘടനയുടെ 73 ഉം 74 ഉം ഭേദഗതികളുടെ അനന്തര ഫലങ്ങളിൽപ്പെടാത്തതു ഏത്
2025 ൽ നടക്കുന്ന ദേശീയ സരസ് മേളക്ക് വേദിയാകുന്നത് ?
കേരളത്തിലെ വിദ്യാലയങ്ങളിൽ മിയവാക്കി രൂപത്തിൽ മിനിയേച്ചർ ഫോറസ്റ്റ് സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച പദ്ധതി ഏത് ?