App Logo

No.1 PSC Learning App

1M+ Downloads
ക്വിറ്റ് ഇന്ത്യാ സമര നായിക എന്നറിയപ്പെടുന്ന ധീര വനിത ആരാണ്?

Aഅരുണാ അസഫലി

Bഎ.വി. കുട്ടിമാളു അമ്മ

Cക്യാപ്റ്റൻ ലക്ഷ്മി

Dസരോജിനി നായിഡു

Answer:

A. അരുണാ അസഫലി

Read Explanation:

1942 ലാണ് കിറ്റ് ഇന്ത്യ സമരം നടന്നത്


Related Questions:

ജവഹർലാൽ നെഹ്‌റു തൻ്റെ മകൾ ഇന്ദിരാഗാന്ധിക്ക് എഴുതിയ കത്തുകളുടെ സമാഹാരം :
'ക്വിറ്റ് ഇന്ത്യാ സമര നായിക എന്ന് ഗാന്ധിജി വിശേഷിപ്പിച്ചതാരെ?
അതിർത്തി ഗാന്ധി എന്നറിയപ്പെട്ടതാരാണ്?
ഇന്ത്യൻ നാഷണൽ ആർമിയുമായി ബന്ധപ്പെട്ടു പ്രവർത്തിച്ച മലയാളി വനിത ആരായിരുന്നു?
Who was the first propounder of the 'doctrine of Passive Resistance' ?