Challenger App

No.1 PSC Learning App

1M+ Downloads
കേരള നിയമസഭയുടെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഭൂരിപക്ഷത്തിൽ വിജയിച്ച സ്ഥാനാർത്ഥി ?

Aഎ.കെ.നായനാർ

Bപിണറായി വിജയൻ

Cഉമ്മൻ ചാണ്ടി

Dകെ.കെ. ഷൈലജ

Answer:

D. കെ.കെ. ഷൈലജ

Read Explanation:

കണ്ണൂരിലെ മട്ടന്നൂര്‍ മണ്ഡലത്തിൽ 2021-ലെ പതിനഞ്ചാം നിയസഭ തിരഞ്ഞെടുപ്പിലാണ് 60963 വോട്ടിന്റെ ഭൂരിപക്ഷം ലഭിച്ചത്.


Related Questions:

ഒന്നാം ഇ. എം. എസ്. മന്ത്രിസഭയിലെ മന്ത്രിമാരും വകുപ്പുകളും ഉൾപ്പെടുന്ന ലിസ്റ്റിൽ നിന്ന് ശരിയായ ജോടി തിരഞ്ഞെടുക്കുക.

i)പി. കെ. ചാത്തൻ മാസ്റ്റർ - തദ്ദേശ സ്വയംഭരണം

ii) വി. ആർ. കൃഷ്ണയ്യർ - വ്യവസായം

iii) ഡോ. ആർ. മേനോൻ -- ആരോഗ്യം 

കേരളത്തിലെ ആദ്യ ഭരണപരിഷ്കാര കമ്മിഷൻ നിലവിൽ വന്നതെന്ന് ?
2024 നവംബറിൽ അന്തരിച്ച മുൻ കേരള ഫിഷറീസ്, ഗ്രാമവികസന, രജിസ്‌ട്രേഷൻ വകുപ്പ് മന്ത്രി ആര് ?
മലബാർ മാന്വൽ എന്ന ഗ്രന്ഥം എഴുതിയത്?
കേരളത്തിൽ തുടർച്ചയായി ഏറ്റവും കൂടുതൽ കാലം മന്ത്രിപദവിയിലിരുന്ന (മുഖ്യമന്ത്രി ഒഴികെ) വ്യക്തി ?