App Logo

No.1 PSC Learning App

1M+ Downloads
മലബാർ മാന്വൽ എന്ന ഗ്രന്ഥം എഴുതിയത്?

Aവില്യം ലോഗൻ

Bകെ.എസ്. മണിലാൽ

Cഡോ. ഇ. വി. എൻ. നമ്പൂതിരി

Dഇവരാരുമല്ല

Answer:

A. വില്യം ലോഗൻ


Related Questions:

മൈ സ്‌ട്രഗ്ൾ ആരുടെ ആത്‌മകഥയാണ് ?
ആദ്യമായി നിയമനിർമ്മാണ സഭ രൂപീകരിച്ച നാട്ടുരാജ്യം ഏതാണ് ?
"കേരള നെൽവയൽ തണ്ണീർത്തട സംരക്ഷണ ആക്ട് " നിലവിൽ വന്നത്.
കേരള സംസ്ഥാനത്തിൻ്റെ ആദ്യത്തെ മന്ത്രി സഭ നിലവിൽ വന്നത് എന്നായിരുന്നു ?
കേരളത്തിലെ ഇപ്പോഴത്തെ പ്രതിപക്ഷ നേതാവ് ?