"നൈ സോച്ച് നൈ കഹാനി" എന്ന പേരിൽ ആകാശവാണിയിൽ റേഡിയോ ഷോ അവതരിപ്പിക്കുന്ന കേന്ദ്ര മന്ത്രി ആര് ?Aനിർമ്മല സീതാരാമൻBസ്‌മൃതി ഇറാനിCമീനാക്ഷി ലേഖിDശോഭ കരന്ധലജെAnswer: B. സ്‌മൃതി ഇറാനി Read Explanation: • സ്ത്രീ ശാക്തീകരണത്തിൻറെയും സ്ത്രീകളുടെ ജീവിത വിജയത്തിൻറെയും കഥകൾ പറയുന്ന റേഡിയോ ഷോ ആണ് "നൈ സോച്ച് നൈ കഹാനി"Read more in App