App Logo

No.1 PSC Learning App

1M+ Downloads
ഓപ്പൺ നെറ്റ്‍വർക്ക് ഫോർ ഡിജിറ്റൽ കൊമേഴ്‌സിന്റെ (ONDC) സിഇഒ ?

Aരാജേഷ് ഗോപിനാഥൻ

Bപരാഗ് അഗർവാൾ

Cതമ്പി കോശി

Dശാന്തനു നാരായണൻ

Answer:

C. തമ്പി കോശി

Read Explanation:

ഇ–കൊമേഴ്സ് രംഗത്തെ വമ്പൻമാർക്കു ബദലായി കേന്ദ്ര സർക്കാർ കൊണ്ടുവരുന്ന വികേന്ദ്രീകൃത ശൃംഖലയാണ് ഓപ്പൺ നെറ്റ്‍വർക്ക് ഫോർ ഡിജിറ്റൽ കൊമേഴ്‌സ് . തിരുവനന്തപുരം സ്വദേശിയാണ് തമ്പി കോശി.


Related Questions:

ISRO യുടെ മേൽനോട്ടത്തിൽ നൂറൽ ഇസ്ലാം യൂണിവേഴ്സിറ്റി (തമിഴ്നാട്) നിർമിച്ച ഉപഗ്രഹം ?
ഇന്ത്യയുടെ അഭിമാനസ്ഥാപനമായ 'ISRO' രൂപീകൃതമായ വർഷം.
ഇന്ത്യൻ ജ്യോതിശാസ്ത്രത്തിന്റെ പിതാവ്?
GPS ന് ബദലായി ' നാവിക് ചീപ് ' എന്ന നാവിഗേഷൻ സംവിധാനം വികസിപ്പിച്ച ഇന്ത്യൻ സ്പേസ് ടെക്‌നോളജി കമ്പനി ഏതാണ് ?
കാറ്റിൽ നിന്നും ഏറ്റവും കൂടുതൽ വൈദ്യുതി ഉല്പാദിപ്പിക്കുന്ന സംസ്ഥാനം ഏത് ?