Challenger App

No.1 PSC Learning App

1M+ Downloads
കേരള മാരിടൈം ബോർഡ് ചെയർമാൻ ?

Aടി.പി.സലിം കുമാർ

Bഎൻ. എസ് പിള്ള

Cബി.അശോക്

Dപ്രവീൺ കുമാർ

Answer:

B. എൻ. എസ് പിള്ള

Read Explanation:

• മാരിടൈം ബോർഡ്‌ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ - ടി.പി സലിം കുമാർ • കേരളത്തിലെ മൈനർ പോർട്ടുകളുടെ സമഗ്ര വികസനം ലക്ഷ്യമാക്കി കേരള മാരിടൈം ബോർഡ് നിലവിൽ വന്ന വർഷം - 2018 • ബോർഡിന്റെ ആസ്ഥാനം - കൊച്ചി


Related Questions:

2024 ൽ കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ കേന്ദ്രത്തിലെ ഗവേഷകർ കണ്ടെത്തിയ പുതിയ ഇനം മത്സ്യങ്ങൾ ഏതെല്ലാം ?

(i) അബ്ലേന്നെസ് ഗ്രേസാലി

(ii) അബ്ലേന്നെസ്ജോസ്‌ബെർക്ക്മെൻസിസ്

(iii) ട്രൈഗോട്രിഗ്ല ഇൻറ്റർമീഡിക്ക് 

(iv) ടെറോസ്പാരോൺ ഇൻഡിക്കം 

കേരളത്തിലെ ആദ്യത്തെ സീ ഫുഡ് പാർക്ക് ?
കേരളത്തിന്റെ സംസ്ഥാന മത്സ്യം എന്ന പദവി ലഭിച്ച് കരിമീൻ ഇന്ത്യയിലല്ലാതെ ലോകത്ത് വേറെ ഏതു രാജ്യത്താണ് കാണപ്പെടുന്നത് ?
നീണ്ടകര ഏതു മേഖലയിലാണ് പ്രശസ്തമാകുന്നത് ?
മത്സ്യങ്ങളിൽ അമോണിയ, ഫോർമാലിൻ തുടങ്ങിയ രാസ വസ്തു ഉപയോഗിച്ചിട്ട് ഉണ്ടോ എന്ന് പരിശോധിക്കുന്നതിനുള്ള റാപിഡ് കിറ്റ് ?