Challenger App

No.1 PSC Learning App

1M+ Downloads
കേന്ദ്ര വനം - പരിസ്ഥിതി മന്ത്രാലയം, പരിസ്ഥിതി ലോല പ്രദേശങ്ങൾ നിർണ്ണയിക്കുന്നതിനുള്ള മാനദണ്ഡം ശുപാർശ ചെയ്യാനായി 1999 -ൽ നിയോഗിച്ച സമിതിയുടെ അദ്ധ്യക്ഷൻ ആരാണ് ?

Aഡോ. മാധവ് ഗാഡ്ഗിൽ

Bഡോ. നല്ലതമ്പി

Cഡോ. കസ്തൂരി രംഗൻ

Dഡോ. പ്രണബ് സെൻ

Answer:

B. ഡോ. നല്ലതമ്പി


Related Questions:

കേരള വന നിയമം പ്രാബല്യത്തിൽ വന്ന വർഷം ?
In which year the 'Project Elephant' was launched in India ?

താഴെക്കൊടുത്തിരിക്കുന്ന നിയമങ്ങളും അവ നടപ്പിലാക്കിയ വർഷങ്ങളും ശരിയായി ചേരും പടി ചേർത്തിരിക്കുന്നത് തെരഞ്ഞെടുക്കുക.

The protocol amended in 1990 to protect the Ozone layer by completely phasing out CFC is :
കേരള വൃക്ഷ സംരക്ഷണ നിയമം നിലവിൽ വന്ന വർഷം ഏതാണ് ?