App Logo

No.1 PSC Learning App

1M+ Downloads
കേരളത്തിലെ തദ്ദേശസ്ഥാപനങ്ങളുടെ വാർഡ് വിഭജനത്തിനും അതിർത്തി നിർണ്ണയത്തിനും വേണ്ടി 2024 ജൂണിൽ രൂപീകരിച്ച ഡീലിമിറ്റേഷൻ കമ്മീഷൻ്റെ അധ്യക്ഷൻ ആര് ?

Aബിജു പ്രഭാകർ

Bഎ ഷാജഹാൻ

Cദിവ്യ എസ് അയ്യർ

Dഅശോക് കുമാർ

Answer:

B. എ ഷാജഹാൻ

Read Explanation:

• കേരള സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ ആണ് എ ഷാജഹാൻ • ചെയർമാൻ ഉൾപ്പെടെ ഡീലിമിറ്റേഷൻ കമ്മീഷനിലെ അംഗങ്ങളുടെ എണ്ണം - 5


Related Questions:

താഴെ കൊടുത്തിരിക്കുന്നവയിൽ ശരിയായ പ്രസ്താവന ഏത് ?

1. ശ്രീ. എം.കെ. വെല്ലോടി ഐ.സി.എസിന്റെ നേതൃത്വത്തില്‍ 1965 ലാണ് രണ്ടാം ഭരണ പരിഷ്‌കാര കമ്മീഷന്‍ നിലവില്‍ വരുന്നത്.

2.ഇ.കെ. നായനാര്‍ ചെയര്‍മാനായ മൂന്നാം ഭരണ പരിഷ്‌കാര കമ്മീഷന്‍ 1997 ല്‍  രൂപീകരിച്ചു.

3. 2016 ല്‍ നിലവില്‍ വന്ന നാലാമത്  ഭരണപരിഷ്‌കാര കമ്മീഷന്റെ നിലവിലെ ചെയര്‍മാന്‍ മുന്‍ മുഖ്യമന്ത്രി ശ്രീ.വി.എസ്. അച്യുതാനന്ദനാണ്.

കേരള സംസ്ഥാന ഇലക്ട്രിസിറ്റി റെഗുലേറ്ററി കമ്മീഷന്റെ നിലവിലെ ചെയർമാൻ ആരാണ് ?
കേരള സംസ്ഥാന ബാലാവകാശ കമ്മീഷൻ നിലവിൽ വന്നത് ?
നിലവിലെ കേരള പബ്ലിക് സർവ്വീസ് കമ്മീഷൻ ചെയർമാൻ ?
സംവരണേതര സമുദായങ്ങൾക്കുള്ള സാമ്പത്തിക സംവരണത്തിനുള്ള മാനദണ്ഡങ്ങൾ നിർദേശിക്കാൻ കേരള സംസ്ഥാന സർക്കാർ നിയോഗിച്ച കമ്മീഷൻ ?