App Logo

No.1 PSC Learning App

1M+ Downloads
2019-20 കണക്കനുസരിച്ച് കേരളത്തിലെ പ്രതിശീർഷ വാർഷിക വരുമാനം?

A2,49,563 രൂപ

B3,49,563 രൂപ

C1,49,563 രൂപ

D4,49,563 രൂപ

Answer:

C. 1,49,563 രൂപ

Read Explanation:

◆കേരളത്തിന്റെ വരുമാനത്തിന്റെ സിംഹഭാഗവും സംഭാവന ചെയ്യുന്നത് -പ്രവാസികൾ.


Related Questions:

കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസ് എന്ന ആശയം മുന്നോട്ടുവച്ച ഭരണപരിഷ്കാര കമ്മീഷൻ ഏതാണ്?
കേരള സർക്കാർ പിന്നാക്ക വിഭാഗ വികസന വകുപ്പ് രൂപീകരിച്ച വർഷം?
കേരളത്തിൽ ദാരിദ്ര്യം കൂടുതലുള്ള ജില്ല?
കേരള സ്റ്റേറ്റ് കമ്മീഷൻ ഫോർ മൈനോറിറ്റീസിലെ അംഗങ്ങളുടെ കാലാവധി എത്ര ?
നാലാം ഭരണപരിഷ്കാര കമ്മീഷന്റെ മെമ്പർ സെക്രട്ടറി?