Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
വയോജനങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനായി രാജ്യത്താദ്യമായി രൂപീകരിച്ച 'കേരള സംസ്ഥാന വയോജന കമ്മീഷന്റെ' ചെയർമാൻ ആരാണ്?

Aശ്രീ. കെ. സോമപ്രസാദ്

Bജസ്റ്റീസ് അലക്സാണ്ടർ തോമസ്

Cശ്രീ. കെ.വി. മനോജ് കുമാർ

Dശ്രീമതി പി. സതീദേവി

Answer:

A. ശ്രീ. കെ. സോമപ്രസാദ്

Read Explanation:

• വയോജനങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനായി രാജ്യത്താദ്യമായി രൂപീകരിച്ച 'കേരള സംസ്ഥാന വയോജന കമ്മീഷന്റെ' ആദ്യ ചെയർമാനായി മുൻ രാജ്യസഭാ എം.പി കൂടിയായ കെ. സോമപ്രസാദിനെ 2025 സെപ്റ്റംബറിലാണ് നിയമിച്ചത്. • ജസ്റ്റീസ് അലക്സാണ്ടർ തോമസ്: നിലവിൽ കേരള മനുഷ്യാവകാശ കമ്മീഷൻ ചെയർമാൻ (അക്ടിംഗ്). • ശ്രീ. കെ.വി. മനോജ് കുമാർ: കേരള ബാലാവകാശ കമ്മീഷൻ ചെയർമാൻ. • ശ്രീമതി പി. സതീദേവി: കേരള വനിതാ കമ്മീഷൻ അധ്യക്ഷ.


Related Questions:

അടുത്ത കാലത്ത് നിലവിൽ വന്ന ജനകീയ ഹോട്ടലുകൾ _____ പദ്ധതിയുടെ ഭാഗമാണ്.
Of the following schemes of Kerala Government which acts as a relief measure for the endosulfan victims in the state?
എത്ര ജില്ലാ സഹകരണ ബാങ്കുകളെ സംയോജിപ്പിച്ചാണ് കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ബാങ്ക് ലിമിറ്റഡ് രൂപീകരിച്ചത് ?
The scheme for Differently Abled people run by the Government of Kerala :
2005 ൽ ഒരു പുതിയ തൊഴിൽ ലഭ്യതാ പദ്ധതി ഗ്രാമീണ ഇന്ത്യയിലെ ജോലിക്കാർക്ക് ഭക്ഷണ പരിപാടി ഉൾപ്പെടുത്തി. ഏതായിരുന്നു ആ പരിപാടി?