Challenger App

No.1 PSC Learning App

1M+ Downloads
കേരളത്തിലെ സ്കൂ‌ൾ വിദ്യാർത്ഥികളുടെ ഇംഗ്ലിഷ് പഠനനിലവാരം ഉയർത്തുന്നതിനായി കൈറ്റ് (KITE) തയ്യാറാക്കിയ ലാംഗ്വേജ് ലാബിന്റെ പേരെന്താണ് ?

Aലിറ്റിൽ കൈറ്റ്സ്

Bസമന്വയ

Cകൂൾ

Dഇക്യൂബ്

Answer:

D. ഇക്യൂബ്

Read Explanation:

  • കേരളത്തിലെ സ്കൂൾ വിദ്യാർത്ഥികളുടെ ഇംഗ്ലീഷ് പഠനനിലവാരം ഉയർത്തുന്നതിനായി കൈറ്റ് (KITE) തയ്യാറാക്കിയ ലാംഗ്വേജ് ലാബിന്റെ പേര് E³ English Language Lab (E-Cube English) എന്നാണ്.

  • E-Cube എന്നത് Enjoy, Enhance, Enrich എന്നീ വാക്കുകളെയാണ് സൂചിപ്പിക്കുന്നത്. ഈ പദ്ധതിയിൽ e-Language lab, Samagra e-Library, e-Broadcast എന്നിങ്ങനെ മൂന്ന് ഘടകങ്ങളാണുള്ളത്.


Related Questions:

കേരള വിദ്യാഭ്യാസ നയം ( Kerala Educational Act And Rules - KER ) നിലവിൽ വന്ന വർഷം ?
കേരള വിദ്യാഭ്യാസ നിയമത്തിന് രൂപം നൽകിയ മന്ത്രി ആരാണ്?
കേരളത്തിലെ ഹയർ സെക്കൻഡറി, ഹൈസ്കൂൾ എന്നീ സംവിധാനങ്ങളുടെ ഏകീകരണം ശിപാർശ ചെയ്ത കമ്മിറ്റി ഏത്?
ഒരു പ്രീ-സ്കൂൾ അധ്യാപികയും ആയയും നിർബന്ധമായും അറിഞ്ഞിരിക്കേണ്ടതും പഠിക്കേണ്ടതുമായ വസ്തുതകൾ താഴെപ്പറയുന്നവയിൽ ഏതെല്ലാമാണ് ?
ആഗമാനന്ദ സ്വാമികൾ സ്ഥാപിച്ച കോളേജ് ഏത് ?