Challenger App

No.1 PSC Learning App

1M+ Downloads
കേരള സംസ്ഥാന തണ്ണീർത്തട അതോറിറ്റിയുടെ ചെയർമാൻ ആരാണ്?

Aപരിസ്ഥിതി വകുപ്പ് മന്ത്രി

Bചീഫ് സെക്രട്ടറി

Cകാലാവസ്ഥാ വ്യതിയാന വകുപ്പ് ഡയറക്ടർ

Dകൃഷി വകുപ്പ് മന്ത്രി

Answer:

A. പരിസ്ഥിതി വകുപ്പ് മന്ത്രി

Read Explanation:

സംസ്ഥാനത്തെ എല്ലാ തണ്ണീർത്തട നിർദ്ദിഷ്ട പ്രവർത്തനങ്ങൾക്കും നോഡൽ അതോറിറ്റിയായി ഇത് പ്രവർത്തിക്കുന്നു


Related Questions:

ജല സ്രോതസ്സുകളെ സംരക്ഷിക്കുന്നതിനുള്ള ഹരിത കേരളം മിഷൻ പദ്ധതി താഴെ കൊടുത്തിട്ടുള്ളവയിൽ എതാണ്?
റാംസാർ ഉടമ്പടി പ്രകാരം എത്രതരം തണ്ണീർത്തടങ്ങളാണുള്ളത്.?
ഇന്ത്യയിൽ എത്ര RAMSAR പ്രദേശങ്ങൾ ഉണ്ട് ?
2019 ൽ റംസാർ പട്ടികയിൽ ഇടം നേടിയ ഇന്ത്യയിലെ തണ്ണീർത്തടം ഏതാണ് ?
ഇന്ത്യയിലെ ഏറ്റവും വലിയ തണ്ണീർത്തടം ഏതാണ് ?