Challenger App

No.1 PSC Learning App

1M+ Downloads
കേരള സംസ്ഥാന യുവജന കമ്മീഷൻ അധ്യക്ഷൻ ?

Aഎ സതീഷ്

Bപി പി ദിവ്യ

Cഎം ഷാജർ

Dഎ എൻ ഷംസീർ

Answer:

C. എം ഷാജർ

Read Explanation:

  • കേരള സംസ്ഥാന യുവജന കമ്മീഷൻ നിയമം 2014 പ്രകാരം സ്ഥാപിതമായി
  • യുവാക്കളെ ബോധവൽക്കരിക്കുന്നതിനും, ശാക്തീകരിക്കുന്നതിനും അവരുടെ അവകാശങ്ങളുടെ സംരക്ഷകനായി പ്രവർത്തിക്കുന്നതിനുള്ള പരിപാടികൾ ആവിഷ്കരിക്കുന്നതിനും നടപ്പിലാക്കുന്നതിനും ആയാണ് കമ്മീഷൻ രൂപീകൃതമായത്
  • തിരുവനന്തപുരമാണ് കമ്മീഷന്റെ ആസ്ഥാനം

Related Questions:

മൂന്നാം ഭരണ പരിഷ്‌കാര കമ്മീഷന്റെ വൈസ് ചെയർമാനായി പ്രവർത്തിച്ചത്?
കേരള സംസ്ഥാന ഇലക്ട്രിസിറ്റി റെഗുലേറ്ററി കമ്മീഷന്റെ നിലവിലെ ചെയർമാൻ ആരാണ് ?
കേരള സർക്കാർ .....ന് സംസ്ഥാനത്ത് ഔദ്യോഗിക ഭാഷ നിയമനിർമാണ കമ്മീഷൻ രൂപീകരിച്ചു.
കേരള സംസ്ഥാന യുവജന കമ്മീഷന്റെ നിലവിലെ അധ്യക്ഷൻ ?
കേരള വനിത കമ്മീഷനെ സംബന്ധിച്ച് താഴെ പറയുന്ന പ്രസ്താവനകളിൽ ഏതൊക്കെ തെറ്റാണ് ?