Challenger App

No.1 PSC Learning App

1M+ Downloads
നാഷണൽ ബോർഡ് ഫോർ വൈൽഡ് ലൈഫിന്റെ ചെയർമാൻ ആര് ?

Aപ്രധാനമന്ത്രി

Bപ്രസിഡൻറ്

Cപരിസ്ഥിതി മന്ത്രി

Dകേന്ദ്ര മന്ത്രി

Answer:

A. പ്രധാനമന്ത്രി

Read Explanation:

വന്യജീവികൾക്ക് വേണ്ടിയുള്ള ദേശീയ ബോർഡ്-NBWL


Related Questions:

നാഷണൽ ബോർഡ് ഫോർ വൈൽഡ് ലൈഫിന്റെ വൈസ് ചെയർമാൻ ആര്
വൈൽഡ് ലൈഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ നിലവിലെ ഡയറക്ടർ ആര്?
ആദ്യ വന്യജീവി കർമ്മ പദ്ധതിയുടെ കാലാവധി?
നംദഫ ടൈഗർ റിസർവ് ഏത് സംസ്ഥാനത്തിലാണ്?
ജൽദപാറ വന്യജീവി സങ്കേതം ഏത് സംസ്ഥാനത്താണ് സ്ഥിതി ചെയ്യുന്നത് ?