Challenger App

No.1 PSC Learning App

1M+ Downloads
നാഷണല്‍ ഇന്റഗ്രേഷന്‍ കൗണ്‍സിലിന്റെ ചെയര്‍മാന്‍ ആരാണ്?

Aപ്രധാനമന്ത്രി

Bചീഫ്ജസ്റ്റീസ്‌

Cഉപരാഷ്ട്രപതി

Dരാഷ്ട്രപതി

Answer:

A. പ്രധാനമന്ത്രി

Read Explanation:

  • കേന്ദ്രമന്ത്രിസഭയുടെ തലവനാണ് പ്രധാനമന്ത്രി .
  • പ്രധാനമന്ത്രിയുടെ  നിയമനത്തെ സംബന്ധിക്കുന്ന   ഭരണഘടനാവകുപ്പ് - ആർട്ടിക്കിൾ  75
  • ലോകസഭയിൽ  ഭൂരിപക്ഷമുള്ള  പാർട്ടിയുടെ  നേതാവിനെയാണ്   പ്രധാനമന്ത്രിയാകുന്നത്   

Related Questions:

' സമാധാനത്തിൻ്റെ ആൾരൂപം ' എന്നറിയപ്പെടുന്ന പ്രധാനമന്ത്രി ആരാണ് ?
മാർപാപ്പയെ സന്ദർശിക്കുന്ന എത്രമത് ഇന്ത്യൻ പ്രധാനമന്ത്രിയാണ് നരേന്ദ്രമോദി ?
ഭാരതരത്നം ലഭിച്ച ആദ്യ ഇന്ത്യൻ പ്രധാനമന്ത്രി ?
ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ അതിഥി മന്ദിരമായ ചേക്കേഴ്സിൽ താമസിച്ച ആദ്യ ഇന്ത്യൻ പ്രധാനമന്ത്രി ആരാണ് ?
ഷെയ്ഖ് അബ്ദുള്ളയെ കാശ്മീർ സിംഹം എന്ന് വിശേഷിപ്പിച്ചത് ആരാണ്?