Challenger App

No.1 PSC Learning App

1M+ Downloads
കേരളത്തിലെ ഏഴാം ധനകാര്യകമ്മിഷൻ ചെയർമാൻ ആര്?

ADr. എ.ബി. പ്രകാശ്

Bഎസ്.എം. വിജയനന്ദ

Cകെ.എൻ. ഹരിലാൽ

DProf. എം.എ. ഉമ്മൻ

Answer:

C. കെ.എൻ. ഹരിലാൽ

Read Explanation:

ഏഴാം കേന്ദ്ര ധനകാര്യ കമ്മീഷൻ ചെയർമാൻ : ജെ.എം ഷേലത്ത് കേരളത്തിലെ ഏഴാം ധനകാര്യകമ്മിഷൻ ചെയർമാൻ : കെ.എൻ. ഹരിലാൽ


Related Questions:

ആത്മവിദ്യാസംഘം സ്ഥാപിച്ചതാര് ?
സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ ആസ്ഥാനം സ്ഥിതി ചെയ്യുന്നത് എവിടെ ?
കേരള സഹകരണ വികസന ക്ഷേമനിധി ബോർഡിൻ്റെ ആസ്ഥാനം ?
KIIFB യുടെ പൂർണ്ണരൂപം എന്താണ് ?
ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റൂറൽ മാനേജ്‌മെൻ്റ് ആനന്ദ് (ഇർമ)' 1979-ൽ സ്ഥാപിച്ചതാര്?