Challenger App

No.1 PSC Learning App

1M+ Downloads
സംസ്ഥാന വികസന കൗൺസിലിന്റെ അധ്യക്ഷൻ ആര്?

Aചീഫ് സെക്രട്ടറി

Bമുഖ്യമന്ത്രി

Cഗവർണർ

Dതദ്ദേശസ്വയംഭരണ മന്ത്രി

Answer:

B. മുഖ്യമന്ത്രി

Read Explanation:

1994 ലെ കേരള മുനിസിപ്പാലിറ്റി ആക്ട് ലെ വകുപ്പ് 55 പ്രകാരമാണ് മുഖ്യമന്ത്രി അധ്യക്ഷനായി സംസ്ഥാന വികസന കൗൺസിലിനു രൂപം നൽകിയിട്ടുള്ളത്. സംസ്ഥാനത്തെ തദ്ദേശ വികസനം, മേഖലാതല വികസനം എന്നിവയ്ക്കുളള നയം രൂപവൽക്കരിക്കൽ ജില്ലാ പദ്ധതികളും സംസ്ഥാന പദ്ധതികളും ഏകോപിപ്പിക്കൽ എന്നിവയാണ് സംസ്ഥാന വികസന കൗൺസിലിന്റെ പ്രധാന ലക്ഷ്യങ്ങൾ.


Related Questions:

അയൽക്കൂട്ടം അംഗങ്ങളുടെ എണ്ണം കൂട്ടാൻ ഉള്ള കുടുംബ ശ്രീ പദ്ധതി?
സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ വൈസ് ചെയർമാൻ.
ജനങ്ങൾക്ക് ആവശ്യമായ മുന്നറിയിപ്പ് നൽകുന്ന കേന്ദ്രം ഏതാണ് ?
സർക്കാർ ജീവനക്കാരുടെ ശമ്പള - സേവന വിവരങ്ങൾ ഉൾപ്പെടുന്ന മൊബൈൽ അപ്ലിക്കേഷൻ ഏതാണ് ?
കേരള ദുരന്ത നിവാരണ അതോറിറ്റിയുടെ ചീഫ് എക്സിക്യൂട്ടീവ് ആര് ?