സംസ്ഥാന ദുരന്ത നിവാരണ സേനയിലെ അംഗസംഖ്യ.?
A1000
B500
C100
D50
Answer:
C. 100
Read Explanation:
സംസ്ഥാന ദുരന്തനിവാരണ സേന
- സംസ്ഥാന ദുരന്തനിവാരണ സേനയുടെ ആസ്ഥാനം- പാണ്ടിക്കാട്, മലപ്പുറം
- സംസ്ഥാന ദുരന്ത നിവാരണ സേനയുടെ മേധാവി- അഡീഷണൽ ചീഫ് സെക്രട്ടറി, ആഭ്യന്തരം,
- സംസ്ഥാന ദുരന്ത നിവാരണ സേനയെ നയിക്കുന്നത് - സൂപ്രണ്ട് ഓഫ് പൊലീസ്
- സംസ്ഥാന ദുരന്ത നിവാരണ സേനയിലെ അംഗസംഖ്യ -100
- സംസ്ഥാന ദുരന്ത നിവാരണ സേനയുടെ പ്രധാന പ്രവർത്തന മേഖലകൾ- തിരുവനന്തപുരം, എറണാകുളം, തൃശൂർ, കണ്ണൂർ.