സംസ്ഥാന വന്യജീവി ബോർഡിൻറെ ചെയർമാൻ മുഖ്യമന്ത്രി ആണ്
കേരള ഫോറസ്റ്റ് ഡവലപ്മെന്റ് കോർപ്പറേഷൻ
വനപരിപാലനം ,വനവിഭവങ്ങളുടെ ആസൂത്രിതമായ ഉപയോഗം തുടങ്ങിയവയുടെ ലക്ഷ്യമിട്ട് കേന്ദ്ര - സംസ്ഥാന സർക്കാരുകളുടെ സംയുക്ത സംരംഭമാണ് കേരള ഫോറസ്റ്റ് ഡവലപ്മെന്റ് കോർപ്പറേഷൻ. കോട്ടയമാണിതിന്റെ ആസ്ഥാനം.
കേരള ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിട്യൂട്ട്
കേരള സർക്കാരിന്റെ ശാസ്ത്ര സാങ്കേതിക വകുപ്പിന്റെ സഹായത്തോടെ 1975 ൽ ആരംഭിച്ചു. തൃശൂരിലെ പീച്ചി ആണ് ആസ്ഥാനം.