Challenger App

No.1 PSC Learning App

1M+ Downloads

"ഇന്ത്യൻ മാനുവൽ ഓഫ് പ്ലാൻ്റ് എക്കോളജി" എന്ന പുസ്തകത്തിന്റെ രചയിതാവ് ആരാണ് ?

i. റാംഡിയോ മിശ്ര

ii. ബിജീഷ് ബാലകൃഷ്ണൻ

iii. ആദർശ് കുമാർ ഗോയൽ

Ai and iii

Bi, ii and iii

Ciii മാത്രം

Di മാത്രം

Answer:

D. i മാത്രം

Read Explanation:

ഇന്ത്യൻ മാനുവൽ ഓഫ് പ്ലാൻ്റ് എക്കോളജി" എന്ന പുസ്തകത്തിന്റെ രചയിതാവ് റാംഡിയോ മിശ്രയാണ്. അദ്ദേഹത്തെ "ഇന്ത്യൻ എക്കോളജിയുടെ പിതാവ്" എന്ന് വിശേഷിപ്പിക്കാറുണ്ട്.


Related Questions:

'നിശ്ശബ്ദവസന്തം' (സൈലന്റ് സ്പ്രിങ്) എന്ന പുസ്തകത്തിന്റെ രചയിതാവ് ആര്?

കല്ലേൻ പൊക്കുടനുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവന ഏത് ?

  1. പ്രസിദ്ധനായ സാമൂഹ്യ പരിഷ്‌കർത്താവാണ്.
  2. പ്രസിദ്ധനായ പരിസ്ഥിതി സംരക്ഷകനാണ്.
  3. ആന്ധ്രാപ്രദേശാണ് സ്വദേശം
    ഇന്ത്യൻ പരിസ്ഥിതിയുടെ പിതാവ് ആരാണ്?
    സൈലന്റ്റ് സ്പ്രിങ്ങ് (Silent Spring) എന്ന പ്രസിദ്ധ പുസ്തകം രചിച്ചത് ആര് ?
    ഇന്ത്യൻ പരിസ്ഥിതി ശാസ്ത്രത്തിന്റെ മാതാവ് എന്നറിയപ്പെടുന്നതാര്?