Challenger App

No.1 PSC Learning App

1M+ Downloads
കൃഷിക്കും വെള്ളപ്പൊക്ക നിയന്ത്രണത്തിനുമായി നദീജലത്തിൻ്റെ വിനിയോഗം ക്രമപ്പെടുത്തുന്നതിനെ കുറിച്ച് പഠിക്കുന്നതിനായി കേരള സർക്കാർ നിയോഗിച്ച സാങ്കേതിക സമിതിയുടെ ചെയർമാൻ ?

Aഎസ് സതീഷ് ചന്ദ്രബാബു

Bവി കെ ബേബി

Cടോം ജോസഫ്

Dഇ ജെ ജെയിംസ്

Answer:

D. ഇ ജെ ജെയിംസ്

Read Explanation:

• സമിതിയിലെ അംഗങ്ങളുടെ എണ്ണം - 8 • മഴക്കാലത്ത് കേരളത്തിലെ ജില്ലകളിൽ വെള്ളപ്പൊക്കവും ദുരന്തങ്ങളും ഉണ്ടാകുന്ന സാഹചര്യം കണക്കിലെടുത്താണ് സാങ്കേതിക സമിതി രൂപീകരിച്ചത്


Related Questions:

മെച്ചപ്പെട്ട അടിസ്ഥാന സൗകര്യങ്ങൾ നൽകുന്നതിനായി, മുപ്പതിലധികം പട്ടികജാതി കുടുംബങ്ങൾ താമസിക്കുന്ന പട്ടികജാതി കോളനികളിൽ ആരംഭിച്ച പദ്ധതി?
സംസ്ഥാന ഇലക്ഷൻ കമ്മീഷണറെ നിയമിക്കുന്നതാര്?
സംസ്ഥാന ബാലാവകാശ കമ്മീഷൻ അധ്യക്ഷനെയും അംഗങ്ങളെയും തിരഞ്ഞെടുക്കുന്ന സമിതിയുടെ അധ്യക്ഷൻ
2011 സെൻസസ് പ്രകാരം മുന്നാക്ക വിഭാഗത്തിൽ ഉൾപ്പെടുന്ന കേരളത്തിലെ സമുദായങ്ങളുടെ എണ്ണം?
അട്ടപ്പാടിയിലെ ഗോത്രവർഗക്കാരുടെ കൃഷി പുനരുജ്ജീവിപ്പിക്കുന്നതിനായി നടപ്പിലാക്കിയ പദ്ധതി?