Challenger App

No.1 PSC Learning App

1M+ Downloads
അന്താരാഷ്ട്ര ബോക്സിങ് അസോസിയേഷന്റെ അത്‌ലറ്റിക് കമ്മിറ്റി ചെയർപേഴ്സൺ ?

Aരവി ദഹിയ

Bലവ്ലിന ബോർഗോഹൈൻ

Cകെ.സി.ലേഖ

Dമേരി കോം

Answer:

B. ലവ്ലിന ബോർഗോഹൈൻ

Read Explanation:

ടോക്കിയോ 2020 ഒളിമ്പിക്‌സിൽ വെങ്കല മെഡൽ ജേതാവാണ് ലവ്ലിന ബോർഗോഹൈൻ.


Related Questions:

സ്ട്രൈയ്റ്റ് ഫ്രം ദ ഹാര്‍ട്ട് എന്ന പുസ്തകം ആരുടേതാണ് ?
രാജീവ് ഗാന്ധി ഗ്രാമീണ ഒളിമ്പിക്സ് മത്സരം സംഘടിപ്പിക്കുന്ന സംസ്ഥാനം ഏത് ?
2018ലെ ഹോക്കി ലോകകപ്പ് വേദിയായ ഇന്ത്യൻ നഗരം ?
കോമൺവെൽത്ത് ഗെയിംസിൽ മെഡല്‍ നേടുന്ന ആദ്യ കേരളീയന്‍ ആര് ?
പ്രഥമ സൂപ്പർ ലീഗ് കേരള ഫുട്‍ബോൾ കിരീടം നേടിയത് ?