App Logo

No.1 PSC Learning App

1M+ Downloads
കേരള സംസ്ഥാന വനിത കമ്മീഷൻ അധ്യക്ഷ ആരാണ് ?

Aഎം കമലം

Bഅഡ്വ. പി സതീദേവി

Cഅനിത പ്രതാപ്

Dയു പ്രതിഭ

Answer:

B. അഡ്വ. പി സതീദേവി


Related Questions:

സിനിമാ മേഖലയിൽ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ച് പഠിക്കാൻ കേരള സർക്കാർ നിയമിച്ച കമ്മീഷൻ ?
സംസ്ഥാന മനുഷ്യാവകാശ കമ്മിഷനിൽ ഡയറക്ടർ ജനറൽ ഓഫ് പൊലീസ് (ഇൻവെസ്റ്റിഗേഷൻ ) ആയി നിയമിതനായത് ?
ഒന്നാം ഭരണ പരിഷ്കാര കമ്മീഷന്റെ അധ്യക്ഷൻ?
കേരള സ്റ്റേറ്റ് കമ്മീഷൻ ഫോർ മൈനോറിറ്റീസിലെ അംഗങ്ങളുടെ കാലാവധി എത്ര ?
നാലാം ഭരണപരിഷ്കാര കമ്മീഷന്റെ മെമ്പർ സെക്രട്ടറി?