App Logo

No.1 PSC Learning App

1M+ Downloads

2024 ലെ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവൽ കേരളയുടെ ഉദ്‌ഘാടന ചടങ്ങിലെ മുഖ്യാതിഥി ആര് ?

Aകമൽ ഹാസൻ

Bശബാന ആസ്മി

Cഅമിതാബ് ബച്ചൻ

Dമാധുരി ദീക്ഷിത്

Answer:

B. ശബാന ആസ്മി

Read Explanation:

• അഭിനയ രംഗത്ത് 50 വർഷം പിന്നിട്ടതിന് ശബാന ആസ്മിയെ ചടങ്ങിൽ ആദരിച്ചു • മുൻ രാജ്യസഭാ എം പി ആയിരുന്ന വ്യക്തിയാണ് ശബാന ആസ്മി • 2012 ൽ രാജ്യം പത്മഭൂഷൺ നൽകി ഇവരെ ആദരിച്ചു


Related Questions:

2024 ലെ കേരള രാജ്യാന്തര ചലച്ചിത്ര മേളയുടെ കൺട്രി ഓഫ് ഫോക്കസായി തിരഞ്ഞെടുത്ത രാജ്യം ഏത് ?

മലയാളത്തിലെ ആദ്യത്തെ സ്പോൺസേർഡ് സിനിമ

കെ പി എ സി ലളിതയുമായി ബന്ധപ്പെട്ട് ശരിയല്ലാത്ത പ്രസ്താവന ഏതൊക്കെയാണ് ? 

  1. കേരള സംഗീത നാടക അക്കാദമിയുടെ ആദ്യ വനിത അധ്യക്ഷയായി പ്രവർത്തിച്ചു 
  2. ആത്മകഥയുടെ പേര് - കഥ തുടരും
  3. രണ്ടുതവണ മികച്ചസഹനടിക്കുള്ള ദേശീയ ചലച്ചിത്ര പുരസ്കാരം നേടിയിട്ടുണ്ട് 
  4. ' കൂട്ടുകുടുംബം ' എന്ന ചലച്ചിത്രത്തിൽ അഭിനയിച്ചതുകൊണ്ട്  സിനിമ ജീവിതം ആരംഭിച്ചു 

ഡാം 999 സംവിധാനം ചെയ്തത്

ഏറ്റവും കൂടുതൽ കാലം തുടർച്ചയായി പ്രദർശിപ്പിച്ച മലയാള സിനിമ?