App Logo

No.1 PSC Learning App

1M+ Downloads
ശൈശവത്തിൽ കുട്ടികൾക്ക് ?

Aഅമ്മയാണ് ഏറ്റവും അടുത്ത വ്യക്തി

Bഅച്ഛനാണ് ഏറ്റവും അടുത്ത വ്യക്തി

Cസഹോദങ്ങളാണ് ഏറ്റവും അടുത്ത വ്യക്തി

Dസ്വന്തം അഹത്തോടാണ് സ്നേഹം

Answer:

A. അമ്മയാണ് ഏറ്റവും അടുത്ത വ്യക്തി

Read Explanation:

ശൈശവം (INFANCY)

  • ജീവിതത്തിലെ ആദ്യ മൂന്ന് വർഷം
  • ആദ്യ 28 ദിവസം = നവജാതശിശു
  • ബേബിഹുഡ്

കായിക/ചാലക വികസനം 

  • ദ്രുതഗതി
  • ശരീരധർമ്മങ്ങൾ നിയന്ത്രിതവും സ്ഥിരവും ആകുന്നു

വൈകാരിക വികസനം

  • ജനനസമയത്തെ കരച്ചിൽ
  • പിന്നീട് വികാരങ്ങൾ പ്രത്യക്ഷപ്പെടുന്നു
  • അമ്മയുടെ സാന്നിധ്യത്തിൽ ആനന്ദം, അമ്മയെ പിരിയുമ്പോൾ അസ്വാസ്ഥ്യം

Related Questions:

മറ്റൊരു വ്യക്തിയോ, വ്യക്തികളോ തന്നെക്കുറിച്ച് എന്ത് കരുതും അല്ലെങ്കിൽ, തന്നെ എങ്ങനെ വിലയിരുത്തും എന്നത് സംബന്ധിച്ച് വ്യക്തിക്ക് ഉണ്ടാകുന്ന അങ്കലാപ്പാണ് :
എറിക്സണിൻ്റെ മാനസിക സാമൂഹിക വികസന സിദ്ധാന്തത്തിൽ കൗമാര കാലഘട്ടത്തെ സൂചിപ്പിക്കുന്നതെങ്ങനെ?
The addictive use of legal and illegal substances by adolescence is called :
കുട്ടികളുടെ വികാസത്തിൽ പ്രധാന പങ്കുവഹിക്കുന്നത് ?
പദങ്ങളുടെ ആദ്യ അക്ഷരങ്ങൾ ആവർത്തിച്ചു പറയുന്ന ഭാഷണ വൈകല്യം ?