Challenger App

No.1 PSC Learning App

1M+ Downloads
2025 ലെ ഓടക്കുഴൽ അവാർഡ് ലഭിച്ച നിരൂപകൻ ആര് ?

Aസജയ് കെ. വി.

Bഇ. പി. രാജഗോപാലൻ

Cഎം. കെ. സാനു

Dവി. സി. ശ്രീജൻ

Answer:

B. ഇ. പി. രാജഗോപാലൻ

Read Explanation:

• 2025 ലെ ഓടക്കുഴൽ അവാർഡ് ലഭിച്ച നിരൂപകൻ - ഇ. പി. രാജഗോപാലൻ • അദ്ദേഹം രചിച്ച 'ഉൾക്കഥ' എന്ന സാഹിത്യവിമർശന ഗ്രന്ഥത്തിനാണ് ഈ പുരസ്കാരം ലഭിച്ചത്. • സമ്മാനത്തുക: 30,000 രൂപ, ശിൽപം, പ്രശസ്തിപത്രം


Related Questions:

മലയാള സാഹിത്യകാരനും ഗവേഷകനുമായ വെള്ളായണി അർജ്ജുനനെ സംബന്ധിച്ച് ശരിയായ പ്രസ്താവനകൾ ഏവ 1. സർവ്വവിജ്ഞാന കോശം ഡയറക്ടർ 2. 2008-ൽ പത്മഭൂഷൺ പുരസ്കാരം നേടി 3. മൂന്ന് ഡി-ലിറ്റ് ബിരുദങ്ങൾ നേടിയ ആദ്യ ദക്ഷിണേന്ത്യക്കാരൻ 4. സാക്ഷരതാമിഷൻ ഡയറക്ടർ
കേരളത്തിൽ നിന്ന് ആദ്യമായി ഫാൽക്കെ അവാർഡ് നേടിയത് ആര്?
Which of the following work won the odakkuzhal award to S Joseph ?
മികച്ച ഗായികയ്ക്കുള്ള കേരള സംസ്ഥാന അവാർഡ് തുടർച്ചയായി 10 തവണ കരസ്ഥമാക്കിയിട്ടുള്ളഗായിക :
മലയാള വിഭാഗത്തിൽ കേന്ദ്ര സാഹിത്യ അക്കാദമിയുടെ 2023 ലെ ബാലസാഹിത്യ പുരസ്‌കാരം ലഭിച്ചത് ആർക്ക് ?