Challenger App

No.1 PSC Learning App

1M+ Downloads
കേരള ദേവസ്വം റിക്രൂട്ട്മെൻറ് ബോർഡിൻറെ നിലവിലെ ചെയർമാൻ ആരാണ് ?

Aകെ ബി മോഹൻദാസ്

Bജി.എസ്.ഷൈലാമണി

Cപി.സി. രവീന്ദ്രനാഥന്‍

Dആര്‍. രജികുമാർ

Answer:

A. കെ ബി മോഹൻദാസ്

Read Explanation:

  • ചെയർമാനും മറ്റു രണ്ട് അംഗങ്ങളും ഉൾപ്പെടെ മൂന്ന് പേരാണ് ദേവസ്വം റിക്രൂട്ട്മെൻറ് ബോർഡിൽ ഉണ്ടാവുക.

ബോർഡിന്‍റെ ചുമതലകൾ :

  • വിവിധ ദേവസ്വം ബോർഡുകളിലേക്കാവശ്യമായ പരമ്പരാഗത തസ്തികകൾ ഒഴികെയുള്ള പൂജാരി, ക്ഷേത്രാനുബന്ധകലാകാരൻമാർ, മറ്റു അനുബന്ധ ജീവനക്കാർ തുടങ്ങിയ വിവിധ തസ്തികകളിലേക്ക് നിയമനം നടത്തുന്നതിനായി സെലക്ട് ലിസ്റ്റ് തയ്യാറാക്കുക
  • സെലക്ഷന്‍ പോസ്റ്റുകളിലേക്ക് സ്ഥാനക്കയറ്റം നല്‍കുന്നത്തിനുള്ള ഡിപ്പാര്‍ട്ട്മെന്‍റൽ പ്രമോഷന്‍ കമ്മിറ്റികൾ രൂപീകരിച്ച് അവയ്ക്ക് നേതൃത്വംനല്‍കുക

Related Questions:

ഹൈന്ദവവിശ്വാസമനുസരിച്ച് സൃഷ്ടി കർത്താവ് ആരാണ് ?
മലബാർ ദേവസ്വം ബോർഡ് രൂപീകൃതമായ വർഷം
കേരളത്തിൽ എത്ര ദേവസ്വം ബോർഡുകൾ ആണുള്ളത് ?
ദേവസ്വം റിക്രൂട്ട്മെൻറ് ബോർഡിൻറെ നിയമന നടപടികൾക്കായി രൂപീകരിച്ച ഓൺലൈൻ റിക്രൂട്ട്മെൻറ് സോഫ്റ്റ്‌വെയർ ?
കോഴിക്കോട് തളിക്ഷേത്രത്തിൽ നടന്നു വന്നിരുന്ന പണ്ഡിത സദസ്സ് :