Challenger App

No.1 PSC Learning App

1M+ Downloads
ഇൻറർനാഷണൽ ക്രിക്കറ്റ് കൗൺസിലിൻറെ (ICC) നിലവിലെ ചെയർമാൻ ?

Aഡേവിഡ് റിച്ചാർഡ്സൺ

Bഗ്രെഗ് ബാർക്ലേ

Cജെഫ് അലാർഡിസ്

Dജയ് ഷാ

Answer:

D. ജയ് ഷാ

Read Explanation:

  • ക്രിക്കറ്റിന്റെ അന്താരാഷ്ട്ര ഭരണ വിഭാഗമാണ് അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ(ഇന്റർനാഷണൽ ക്രിക്കറ്റ് കൗൺസിൽ - ICC)

  • 1909-ൽ ഇംഗ്ലണ്ട്, ഓസ്ട്രേലിയ, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളിലെ പ്രതിനിധികൾ ചേർന്ന് ഇമ്പീരിയൽ ക്രിക്കറ്റ് കോൺഫറൻസ് എന്ന പേരിലാണ് ഈ സമിതി ആരംഭിച്ചത്.

  • 1965-ൽ ഇന്റർനാഷണൽ ക്രിക്കറ്റ് കോൺഫറൻസ് എന്ന് പുനർനാമകരണം ചെയ്യപ്പെടുകയും 1989-ൽ നിലവിലുള്ള പേര് സ്വീകരിക്കുകയും ചെയ്തു.

  • 108 അംഗരാജ്യങ്ങളാണ് ഐസിസിയിലുള്ളത്.


Related Questions:

2022 യുഎസ് ഓപ്പൺ വനിത സിംഗിൾ കിരീടം നേടിയത് ആരാണ് ?
'ഫുട്‍ബോൾ ഭൂഖണ്ഡം' എന്നറിയപ്പെടുന്ന ഭൂഖണ്ഡം ഏത് ?
സ്റ്റോക്ക് ഹോം ഡയമണ്ട് ലീഗിൽ പോൾവോൾട്ടിൽ പന്ത്രണ്ടാമത്തെ തവണ ലോക റെക്കോർഡ് തകർത്തത്?
ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലെ ഒരോവറിൽ ആറു സിക്സറുകൾ നേടിയ ആദ്യ താരം ?
റഷ്യയുടെ ദേശീയ കായിക വിനോദം ഏതാണ് ?