App Logo

No.1 PSC Learning App

1M+ Downloads
ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ ഇപ്പോഴത്തെ ചെയർമാൻ ആര് ?

Aജസ്റ്റിസ് അരുൺ കുമാർ മിശ്ര

Bവിജയ ഭാരതി സയാനി

Cഇഖ്ബാൽ സിംഗ് ലാൽ പുര

Dവി രാമസുബ്രഹ്മണ്യൻ

Answer:

D. വി രാമസുബ്രഹ്മണ്യൻ

Read Explanation:

  • ദേശീയ മനുഷ്യാവകാശ കമ്മീഷൻ്റെ ഒൻപതാമത്തെ ചെയർമാൻ ആണ് വി രാമസുബ്രഹ്മണ്യൻ


Related Questions:

2020-ലെ രാജ്യാന്തര യോഗ ദിനത്തിന് വേദിയായ സ്ഥലം ?
How many wetlands in India are included in Ramsar sites now?
Which F1 Racing Driver won the title of the U.S. Grand Prix?
'ഒരു ഭൂമി, ഒരു കുടുംബം, ഒരു ഭാവി' എന്ന മുദ്രാവാക്യം എന്തുമായി ബന്ധപ്പെട്ടി രിക്കുന്നു ?
india’s first Mobile Honey Processing Van was launched in which state?