ഇന്ത്യയുടെ ഇപ്പോഴത്തെ ദേശീയ മനുഷ്യാവകാശ കമ്മീഷൻ ചെയർമാൻ ആരാണ്?
Aകെ.ജി. ബാലകൃഷ്ണൻ
Bവി. രാമസുബ്രഹ്‌മണ്യൻ
Cരംഗനാഥ മിശ്ര
Dഡി.വൈ. ചന്ദ്രചൂഡ്
Answer:
B. വി. രാമസുബ്രഹ്‌മണ്യൻ
Read Explanation:
ഇന്ത്യയുടെ ഇപ്പോഴത്തെ ദേശീയ മനുഷ്യാവകാശ കമ്മീഷൻ ചെയർമാൻ ജസ്റ്റിസ് വി. രാമസുബ്രഹ്‌മണ്യൻ ആണ്. 2024 ഡിസംബർ 23 മുതൽ അദ്ദേഹം ഈ സ്ഥാനത്ത് സേവനമനുഷ്ഠിക്കുന്നു.