Challenger App

No.1 PSC Learning App

1M+ Downloads

ദേശീയ മനുഷ്യാവകാശ കമ്മീഷനെ സംബന്ധിച്ച് തെറ്റായ പ്രസ്താവന/പ്രസ്താവനകൾ ഏതാണ് ?

  1. വിരമിച്ച സുപ്രീംകോടതി ചീഫ് ജസ്റ്റിസിന് മാത്രമേ കമ്മീഷൻ അധ്യക്ഷൻ ആകാൻ കഴിയുകയുള്ളൂ
  2. ഒരു സ്റ്റാറ്റ്യൂട്ടറി ബോഡിയാണ്
  3. കമ്മീഷന് 5 ഡിവിഷനുകൾ ആണുള്ളത്
  4. ശ്രീ രാജീവ് ജെയിൻ നിലവിലെ കമ്മീഷനിൽ അംഗമാണ്

    Aഎല്ലാം

    B2 മാത്രം

    C1 മാത്രം

    D4 മാത്രം

    Answer:

    C. 1 മാത്രം

    Read Explanation:

    • സുപ്രിം കോടതി ചീഫ് ജസ്റ്റിസ് അല്ലെങ്കിൽ ജഡ്‌ജി പദവിയിൽ നിന്ന് വിരമിച്ച വ്യക്തിയെയാണ് രാഷ്ട്രപതി ദേശിയ മനുഷ്യാവകാശ കമ്മീഷൻ ചെയർമാൻ ആയി നിയമിക്കുന്നത് • ദേശിയ മനുഷ്യാവകാശ കമ്മീഷൻ സ്ഥാപിതമായത് - 1993 ഒക്ടോബർ 12


    Related Questions:

    ഇന്ത്യയിൽ മനുഷ്യാവകാശ സംരക്ഷണ നിയമം പാസ്സാക്കപ്പെട്ട വർഷം?
    ദേശീയ മനുഷ്യാവകാശ കമ്മീഷനിലെ അംഗങ്ങളുടെ ശമ്പളവും അലവൻസുകളും മറ്റ് സേവന വ്യവസ്ഥകളും തീരുമാനിക്കുന്നത് ?
    ദേശീയ മനുഷ്യാവകാശ കമ്മീഷൻ രൂപീകരിച്ച വർഷം ?
    Who is eligible to be the Chairperson of an SHRC?
    What is the primary role of the NHRC in India?