Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
നിലവിലെ ദേശീയ മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺ ആരാണ് ?

Aജസ്റ്റിസ് വി രാമസുബ്രഹ്മണ്യൻ

Bജസ്റ്റിസ് അരുൺ കുമാർ മിശ്ര

Cജസ്റ്റിസ് എച് എൽ ദത്തു

Dജസ്റ്റിസ് ഉദയ് ഉമേഷ് ലളിത്

Answer:

A. ജസ്റ്റിസ് വി രാമസുബ്രഹ്മണ്യൻ

Read Explanation:

• ദേശിയ മനുഷ്യാവകാശ കമ്മീഷൻറെ ആദ്യത്തെ ചെയർപേഴ്‌സൺ - രംഗനാഥ മിശ്ര • 9-ാമത്തെ ദേശിയ മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്‌സൺ ആണ് ജസ്റ്റിസ് വി രാമസുബ്രഹ്മണ്യൻ


Related Questions:

ഇന്ത്യയിൽ മനുഷ്യാവകാശ സംരക്ഷണ നിയമം പാസ്സാക്കപ്പെട്ട വർഷം?
ദേശീയ മനുഷ്യാവകാശ കമ്മീഷണറെയും മെംബർമാരെയും സ്ഥാനത്തുനിന്നും നീക്കം ചെയ്യാൻ അധികാരമുള്ളത് ആർക്ക് ?
താഴെ പറയുന്നതിൽ ദേശീയ മനുഷ്യാവകാശ കമ്മീഷനിൽ എക്സ് ഒഫീഷ്യോ മെമ്പറല്ലാത്തത് ആര് ?
മനുഷ്യാവകാശങ്ങളെക്കുറിച്ചുള്ള പൊതുപ്രഖ്യാപനം (Universal Declaration of Human Rights) ഐക്യരാഷ്ട്രസഭയുടെ പൊതുസഭ പാസ്സാക്കി അംഗീകരിച്ചത് എന്നാണ്?
മനുഷ്യാവകാശ ലംഘനമാകുന്നതായി ആരോപിക്കപ്പെടുന്ന പ്രവൃത്തി ചെയ്ത തീയ്യതി മുതൽ ________ വർഷം കഴിഞ്ഞ ശേഷം ഒരു സംഗതിയിലും കമ്മീഷനോ സംസ്ഥാന കമ്മീഷനോ അന്വേഷണ വിചാരണ നടത്തുവാൻ പാടുള്ളതല്ല.