App Logo

No.1 PSC Learning App

1M+ Downloads
സംസ്ഥാന വനിതാ കമ്മീഷന്റെ നിലവിലെ അധ്യക്ഷ?

Aസുഗതകുമാരി

Bപി സതീദേവി

Cജയന്തി പട്നായിക്

Dഇവയൊന്നുമല്ല

Answer:

B. പി സതീദേവി

Read Explanation:

സംസ്ഥാന വനിതാ കമ്മീഷന്റെ പ്രഥമ അധ്യക്ഷ=സുഗതകുമാരി.


Related Questions:

അബ്‌കാരി ആക്ട് 1077 ൽ ഇന്ത്യൻ നിർമ്മിത വിദേശ മദ്യത്തിന് നിർവ്വചനം നൽകിയിരിക്കുന്ന സെക്ഷൻ ഏത് ?
POCSO നിയമത്തിലെ പ്രാഥമിക അന്വേഷണത്തിന്റെ സമയപരിധി എത്ര ദിവസമാണ്?
പശ്ചിമ ബംഗാളിൽ ഓപ്പറേഷൻ ബാർഗ നടപ്പിലാക്കിയ വർഷം ഏതാണ് ?
കേന്ദ്ര ഗവൺമെന്റിന് നിയമ നിർമ്മാണം നടത്താൻ കഴിയുന്ന വിഷയങ്ങൾ ഉൾപ്പെട്ട പട്ടികയ്ക്ക് പറയുന്ന പേരെന്ത് ?
Lok Adalats are constituted under: