Challenger App

No.1 PSC Learning App

1M+ Downloads
പോക്സോ നിയമം നിലവിൽ വന്നത് ഏത് വർഷമാണ് ?

A2000

B2005

C2010

D2012

Answer:

D. 2012

Read Explanation:

POCSO ACT 

  • 18 വയസ്സിനു താഴെയുള്ള കുട്ടികളെ ലൈംഗിക ചൂഷണങ്ങളിൽ നിന്നും സംരക്ഷിക്കുന്നതിനായി പാർലമെന്റ് പാസാക്കിയ നിയമമാണിത്. 
  • Protection of Children from Sexual Offences Act. 
  • 2013 ഇൽ POCSO ACT  ഭേദഗതി ചെയ്തു. 
  • പോക്സോ നിയമം പ്രാബല്യത്തിൽ വന്ന വർഷം  - 2012 നവംബർ 14. 

Related Questions:

എസ്.സി/എസ്.ടി വിഭാഗങ്ങൾക്കെതിരായ അക്രമ നിരോധന നിയമം (SC/ST - Atrocities Act) പാർലമെന്റ് പാസാക്കിയത്?
ഐക്യരാഷ്ട്ര സംഘടന ഉപഭോതൃ സംരക്ഷണം സംബന്ധിച്ച മാർഗ്ഗരേഖകൾ ഉൾക്കൊള്ളുന്ന പ്രമേയം ആദ്യമായി അംഗീകരിച്ച വർഷം ഏതാണ് ?
ഗാർഹിക പീഡനങ്ങളിൽ നിന്നും സ്ത്രീകൾക്ക് സംരക്ഷണം നൽകുന്ന 2005 ലെ നിയമം അനുസരിച്ച് 'ഗാർഹിക പീഡനം' എന്ന നിർവ്വചനത്തിന്റെ പരിധിയിൽ വരാവുന്നത് ഏതാണ് ? ഉചിതമായത് തിരഞ്ഞെടുക്കുക.
ലേബലുകളും മുന്നറിയിപ്പുകളും ഇംഗ്ലീഷിലോ ഇന്ത്യൻ ഭാഷകളിലോ ആയിരിക്കണമെന്ന് പ്രതിപാദിക്കുന്ന COTPA സെക്ഷൻ ഏത് ?
2023 സെപ്റ്റംബറിൽ കുട്ടിക്ക് പേരിടുന്നതിനായി "പേരൻട്സ് പാട്രിയ" എന്ന സവിശേഷ അധികാരം ഉപയോഗിച്ച ഹൈക്കോടതി ഏത് ?