App Logo

No.1 PSC Learning App

1M+ Downloads
കേരളത്തിലെ ഇപ്പോഴത്തെ മുഖ്യ വിവരാവകാശ കമ്മിഷണർ ആരാണ്?

Aവി.ഹരി നായർ ഐ.എ.സ്

Bജസ്റ്റിസ് സിറിയക് ജോസഫ്

Cഎ.ഷാജഹാൻ ഐ എ എസ്

Dഡോ .എം .ആർ ബൈജു

Answer:

A. വി.ഹരി നായർ ഐ.എ.സ്

Read Explanation:

• കേരളത്തിലെ ഇപ്പോഴത്തെ മുഖ്യ വിവരാവകാശ കമ്മിഷണർ :വി.ഹരി നായർ ഐ.എ.സ് • ദേശീയ മനുഷ്യാവകാശ കമ്മീഷൻ്റെ മുൻ ആക്ടിങ് ചെയർപേഴ്സൺ ആയിരുന്നു ജസ്റ്റിസ് സിറിയക് ജോസഫ് • നിലവിലെ കേരള സംസ്ഥാന മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ആണ് എ.ഷാജഹാൻ IAS • കേരള പബ്ലിക്ക് സർവീസ് കമ്മീഷൻെ ചെയർമാനാണ് MR ബൈജു


Related Questions:

കേരള സാംസ്കാരിക വകുപ്പ് തയ്യാറാക്കിയ ' നീതിപാതയിലെ ധീരവനിത ' എന്ന ഡോക്യുമെന്ററി ഏത് വനിത സുപ്രീം കോടതി ജഡ്‌ജിയെപ്പറ്റിയാണ് ?
കേരള സംഗീത നാടക അക്കാദമി പ്രഥമ ചെയർപേഴ്സൺ ?
സംസ്ഥാന ഡ്രഗ് കണ്ട്രോൾ വകുപ്പിന്റെ നേതൃത്വതത്തിലുള്ള കേരളത്തിലെ നാലാമത്തെ മരുന്ന് പരിശോധന ലബോറട്ടറി നിലവിൽ വരുന്നത് എവിടെയാണ് ?
ഇന്ത്യയിലെ ഏറ്റവും വലിയ കുടുംബാരോഗ്യ കേന്ദ്രം നിലവിൽ വന്നത് ?
കേരള ഭാഗ്യക്കുറി വകുപ്പിന്റെ ഭാഗ്യമുദ്രയായി തെരഞ്ഞെടുത്തത് ?