App Logo

No.1 PSC Learning App

1M+ Downloads
10 വയസ്സിന് മുകളിലുള്ള എല്ലാവരെയും ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങളെക്കുറിച്ച് ബോധവൽക്കരിക്കുക എന്ന ലക്ഷ്യത്തോടെയുള്ള "ദി സിറ്റിസൺ" എന്ന ഭരണഘടനാ സാക്ഷരതാ ക്യാമ്പയിൻ ആരംഭിച്ചത് എവിടെയാണ് ?

AErnakulam

BKozhikode

CThiruvananthapuram

DKollam

Answer:

D. Kollam

Read Explanation:

സമ്പൂർണ ഭരണഘടനാ സാക്ഷരത കൈവരിച്ച രാജ്യത്തെ ആദ്യ ജില്ല - കൊല്ലം. 10 വയസ്സിനു മുകളിലുള്ള എല്ലാവരെയും ഭരണഘടനയുടെ മൂല്യങ്ങളെക്കുറിച്ചും പൗരന്മാരുടെ അവകാശങ്ങളെക്കുറിച്ചും ചുമതലകളെക്കുറിച്ചും ബോധവൽക്കരിക്കാൻ നടപ്പാക്കിയ ‘ദ സിറ്റിസൺ’ ക്യാമ്പയിന്റെ ഭാഗമായാണ്‌ രണഘടനാ സാക്ഷരത കൈവരിച്ചത്.


Related Questions:

അതിഥി തൊഴിലാളികളുടെ ജോലി ലഭ്യതയ്ക്കും സുരക്ഷയ്ക്കുമായി തയ്യാറാക്കിയ ആപ്പ് ?
മലബാർ പോലീസ് മ്യൂസിയം നിലവിൽ വരുന്നതെവിടെയാണ് ?
സംസ്ഥാന ആസൂത്രണ ബോർഡ് ഉപാധ്യക്ഷൻ ?
2024 ൽ ദേശീയ ഗുണനിലവാര അംഗീകാരമായ ലക്ഷ്യ സർട്ടിഫിക്കേഷൻ ലഭിച്ച കേരളത്തിലെ ആശുപത്രി ഏത് ?
കേരള നിയമസഭയിൽ ഏറ്റവും ദൈര്‍ഘ്യമേറിയ പ്രസംഗം നടത്തിയ വ്യക്തി ?