App Logo

No.1 PSC Learning App

1M+ Downloads

ഇപ്പോഴത്തെ സിക്കിമിന്റെ മുഖ്യമന്ത്രി ?

Aസർബാനന്ദ സോനോവാൾ

Bജയ് റാം താക്കൂർ

Cപ്രേം സിങ് തമാങ്

Dപവൻ കുമാർ ചാംലിങ്ങ്

Answer:

C. പ്രേം സിങ് തമാങ്

Read Explanation:

അഞ്ചുതവണ തുടര്‍ച്ചയായി മുഖ്യമന്ത്രിയായിരുന്ന പവന്‍ കുമാര്‍ ചാംലിങ് യുഗം അവസാനിപ്പിച്ചാണ് പ്രേം സിങ് തമാങ് അധികാരത്തിൽ കയറിയത്.


Related Questions:

ഇന്ത്യ ഇന്റർനാഷണൽ സയൻസ് ഫെസ്റ്റിവൽ 2024 വേദി

മേരിലാൻഡ് ലെഫ്റ്റനന്റ് ഗവർണറായി നിയമിതയായ ആദ്യ ഇന്ത്യൻ വംശജ ആരാണ് ?

ഇന്ത്യൻ സുപ്രീം കോടതിയിലെ 51-ാമത്തെ ചീഫ് ജസ്റ്റിസ് ആര് ?

തമിഴ്നാട് മുഖ്യമന്ത്രി :

പിനാക റോക്കറ്റിൻ്റെ പരിഷ്കരിച്ച പതിപ്പ് വിജയകരമായി വിക്ഷേപിച്ച ഇന്ത്യൻ ഗവേഷക സ്ഥാപനം ?