Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
കേരളത്തിലെ ഇപ്പോഴത്തെ ചീഫ് സെക്രട്ടറി ആര് ?

Aവി. വേണു

Bബിശ്വനാഥ് സിൻഹ

Cകെ. ജയകുമാർ

Dഎ. ഷാജഹാൻ

Answer:

B. ബിശ്വനാഥ് സിൻഹ

Read Explanation:

  • കേരളത്തിലെ ഇപ്പോഴത്തെ ചീഫ് സെക്രട്ടറി ബിശ്വനാഥ് സിൻഹ (Bishwanath Sinha, IAS) ആണ്.

  • ഡോ. എ. ജയതിലക് വിരമിച്ചതിനെ തുടർന്ന് 2026 ജൂൺ 30-നാണ് അദ്ദേഹം ചുമതലയേറ്റത്


Related Questions:

കേരളത്തിന്റെ ഇപ്പോഴത്തെ കായിക വകുപ്പ് മന്ത്രി ആരാണ്?
കേരള അഡ്മിനിസ്ട്രേറ്റീവ് സർവ്വീസ് രൂപീകരിക്കാൻ ഇടയാക്കിയ നിയമം ?
റിസർവ്വ് വനത്തിന്റെ അന്തിമ വിജ്ഞാപനം കേരളവന നിയമം - 1961 , സെക്ഷൻ _____ പ്രകാരം ചെയ്യുന്നു .
കുട്ടികളിലെ മയക്കുമരുന്ന് ഉപയോഗം ചെറുക്കുന്നതിനുള്ള മാർഗ്ഗമെന്ന നിലയിൽ ലഹരിയ്ക്കെതിരെ കായികലഹരി എന്ന ആശയം ശക്തിപ്പെടുത്തുന്നതിന് കേരള എക്സൈസ് വകുപ്പ് സ്കൂൾ തലത്തിൽ നടപ്പിലാക്കിവരുന്ന പദ്ധതി ഏത് ?
Who is the present Governor of Kerala?