App Logo

No.1 PSC Learning App

1M+ Downloads
നിലവിലെ ഓംബുഡ്സ്മാൻ ജസ്റ്റിസ്?

Aടി.എസ്. ഠാക്കൂർ

Bപി.എസ്. ഗോപിനാഥൻ

Cവിശ്വാസ് മേത്ത

Dഇവരാരുമല്ല

Answer:

B. പി.എസ്. ഗോപിനാഥൻ

Read Explanation:

♦ നിലവിലെ ഓംബുഡ്സ്മാൻ ജസ്റ്റിസ് പി.എസ്. ഗോപിനാഥൻ.


Related Questions:

കേരള തദ്ദേശ സ്വയംഭരണ പരിഷ്‌കരണ കമ്മീഷൻ്റെ അധ്യക്ഷനായി നിയമിച്ചത് ?
ശങ്കരനാരായണ അയ്യർ അധ്യക്ഷനായി ഒരു ശമ്പള പരിഷ്കരണ കമ്മീഷൻ രൂപീകരിച്ച വർഷം?
കേരള സംസ്ഥാന വനിതാ കമ്മീഷന്റെ ആദ്യത്തെ അധ്യക്ഷ ആരായിരുന്നു ?
കേരളത്തിലെ തദ്ദേശസ്ഥാപനങ്ങളുടെ വാർഡ് വിഭജനത്തിനും അതിർത്തി നിർണ്ണയത്തിനും വേണ്ടി 2024 ജൂണിൽ രൂപീകരിച്ച ഡീലിമിറ്റേഷൻ കമ്മീഷൻ്റെ അധ്യക്ഷൻ ആര് ?
കേരള സർക്കാർ നിയോഗിച്ച പങ്കാളിത്ത പെൻഷൻ പുന:പരിശോധന സമിതിയുടെ അധ്യക്ഷൻ ആരായിരുന്നു ?