App Logo

No.1 PSC Learning App

1M+ Downloads
ഐക്യരാഷ്ട്രസഭയുടെ ഇപ്പോഴത്തെ സെക്രട്ടറി ജനറൽ ആര് ?

Aഅൻറ്റോണിയോ ഗുട്ടറസ്

Bബാൻ കി മൂൺ

Cകോഫി അന്നൻ

Dട്രിഗ്വേലി

Answer:

A. അൻറ്റോണിയോ ഗുട്ടറസ്

Read Explanation:

ഐക്യരാഷ്ട്രസഭ നിലവിൽ വന്ന വർഷം - 1945 ഒക്ടോബർ 24


Related Questions:

സ്വയം ഭരണമില്ലാത്ത പ്രദേശങ്ങളുടെ ഭരണനിർവ്വഹണത്തിനുള്ള ഘടകമാണ് ?

രണ്ടാം ലോകയുദ്ധത്തിനുശേഷം ലോകസമാധാനത്തിനായി രൂപീകരിച്ച ഐക്യരാഷ്ട്രസഭയുടെ ലക്ഷ്യങ്ങൾ എന്തെല്ലാമായിരുന്നു ?

  1. ഭാവിതലമുറയെ യുദ്ധത്തില്‍നിന്നു രക്ഷിക്കുക.

  2. അന്തരാഷ്ട്ര ഉടമ്പടികളും നിയമങ്ങളും സംരക്ഷിക്കുക.

  3. ലോകരാഷ്ട്രങ്ങളുടെ പുരോഗതിക്കായുള്ള പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുക.

ചരിത്രത്തിലാദ്യമായി U.N. ചാർട്ടർ വിവർത്തനം ചെയ്ത ഭാഷ ?
UN-ൽ ഇപ്പോൾ എത്ര അംഗങ്ങളാണ് ഉള്ളത് ?
2024 ഐക്യരാഷ്ട്രസഭ ഏതു മേഖലയുമായി ബന്ധപ്പെട്ട വർഷാചരണമാണ് പ്രഖ്യാപിച്ചിട്ടുള്ളത്?