App Logo

No.1 PSC Learning App

1M+ Downloads
നിലവിൽ സംസ്ഥാന മുഖ്യ വിവരാവകാശ കമ്മീഷണർ ആര്?

Aഹീരാലാൽ സമരിയ

Bപാലാട്ട് മോഹൻദാസ്

Cവി. ഹരിനായർ

Dവിശ്വാസ് മേത്ത

Answer:

C. വി. ഹരിനായർ

Read Explanation:

  • കേരളത്തിലെ പ്രഥമ ചീഫ് ഇൻഫർമേഷൻ കമ്മീഷണർ പാലാട്ട് മോഹൻദാസ്.
  • വിശ്വാസ് മേത്ത അധികാരത്തിൽ നിന്ന് ഇറങ്ങിയ ശേഷമാണ് വി ഹരി നായർ ചുമതല ഏറ്റെടുത്തത്.

Related Questions:

2019 ലെ ഭേദഗതി പ്രകാരം സംസ്ഥാന വിവരാവകാശ കമ്മീഷണറുടെ ഔദ്യോഗിക കാലാവധി എത്രയാണ് ?
കേരള സംസ്ഥാന വിവരാവകാശ കമ്മീഷനിൽ മുഖ്യ വിവരാവകാശ കമ്മീഷണർ അടക്കം എത്ര അംഗങ്ങളുണ്ട് ?
2019ലെ വിവരാവകാശ നിയമ ഭേദഗതി പ്രകാരം കേന്ദ്രവിവരാവകാശ കമ്മീഷണർമാർ സംസ്ഥാന മുഖ്യ വിവരാവകാശ കമ്മീഷണർമാർ സംസ്ഥാന വിവരാവകാശ കമ്മീഷണർമാർ എന്നിവരുടെ ശമ്പളം.?

താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ വിവരാവകാശ കമ്മീഷന്റെ അംഗസംഖ്യയുമായി ബന്ധപ്പെട്ട് ശെരിയായവ തിരഞ്ഞെടുക്കുക

(i) കേന്ദ്ര വിവരാവകാശ കമ്മീഷനിൽ 10 അംഗങ്ങളാണുള്ളത്

(ii) കേന്ദ്ര, സംസ്ഥാന കമ്മീഷനുകളിലെ അംഗസംഖ്യ തുല്യമല്ല

(iii) കേന്ദ്ര സംസ്ഥാന കമ്മീഷനുകളിൽ ആകെ 10 വീതം അംഗങ്ങളാണുള്ളത്

(iv) കേന്ദ്ര,  സംസ്ഥാന കമ്മീഷനുകളിൽ മുഖ്യ കമ്മിഷണർ ഒഴികെ 10 അംഗങ്ങളാണുള്ളത്

കേരളത്തിലെ ഇപ്പോഴത്തെ മുഖ്യ വിവരാവകാശ കമ്മീഷണർ ?