Challenger App

No.1 PSC Learning App

1M+ Downloads
കേരള സംസ്‌ഥാന വിവരാവകാശ കമ്മീഷൻ രൂപം കൊണ്ടതെന്ന് ?

A2005 ഡിസംബർ 19

B2005 ഒക്ടോബർ 12

C2007 ഒക്ടോബർ 12

D2006 ഡിസംബർ 19

Answer:

A. 2005 ഡിസംബർ 19

Read Explanation:

  • കേരള സംസ്ഥാന വിവരാവകാശ കമ്മീഷൻ 2005ലെ വിവരാവകാശ നിയമത്തിലെ സെക്ഷൻ 15(1) പ്രകാരമാണ് രൂപീകൃതമായത്
  • രൂപീകരിച്ച തീയതി : 19-12-2005.

Related Questions:

സംസ്ഥാന മുഖ്യ വിവരാവകാശ കമ്മീഷണറെയും മറ്റ് അംഗങ്ങളെയെയും നീക്കം ചെയ്യുന്നത് ആരാണ് ?
2019ലെ വിവരാവകാശ നിയമ ഭേദഗതി പ്രകാരം കേന്ദ്രവിവരാവകാശ കമ്മീഷണർമാർ സംസ്ഥാന മുഖ്യ വിവരാവകാശ കമ്മീഷണർമാർ സംസ്ഥാന വിവരാവകാശ കമ്മീഷണർമാർ എന്നിവരുടെ ശമ്പളം.?
Who is the current Chief Information Commissioner of Kerala?

കേരള വിവരാവകാശ കമ്മീഷനുമായി ബന്ധപ്പെട്ട് ശരിയായവ മാത്രം തിരഞ്ഞെടുക്കുക

  1. കേരള സംസ്ഥാന വിവരാവകാശ കമ്മീഷൻ രൂപീകൃതമായത് 2005 ഡിസംബർ 19
  2. കേരള സംസ്ഥാന വിവരാവകാശ കമ്മീഷൻ രൂപീകൃതമായത് 2005 ഡിസംബർ 18
  3. സംസ്ഥാന ചീഫ് ഇൻഫർമേഷൻ കമ്മിഷണറും 10-ൽ കൂടാത്ത ഇൻഫർമേഷൻ കമ്മീഷണർമാരും അടങ്ങുന്നതാണ് സംസ്ഥാന വിവരാവകാശ കമ്മീഷ
  4. സംസ്ഥാന ചീഫ് ഇൻഫർമേഷൻ കമ്മിഷണറും 8 -ൽ കൂടാത്ത ഇൻഫർമേഷൻ കമ്മീഷണർമാരും അടങ്ങുന്നതാണ് സംസ്ഥാന വിവരാവകാശ കമ്മീഷ
    സംസ്ഥാന വിവരാവകാശ കമ്മീഷൻ അംഗങ്ങളെ നിയമിക്കുന്നത് ?