Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
കേരള സംസ്ഥാനത്തിലെ ഇപ്പോഴത്തെ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ആരാണ്?

Aഎ. ഷാജഹാൻ

Bവി. ഭാസ്ക്കരൻ

Cഎൻ. ശേഷാദ്രിനാഥൻ

Dഎം.എസ്. ജോസഫ്

Answer:

C. എൻ. ശേഷാദ്രിനാഥൻ

Read Explanation:

സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ (State Election Commission)

  • കേരള സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ (State Election Commissioner) എൻ. ശേഷാദ്രീനാഥൻ ആണ്


Related Questions:

കേരള സ്റ്റേറ്റ് ഇലക്ഷൻ കമ്മീഷനുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ഏവ ?

  1. 1993 ഡിസംബർ 3-ാം തിയ്യതി നിലവിൽ വന്നു
  2. ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 243 കെ പ്രകാരമാണ് സ്റ്റേറ്റ് ഇലക്ഷൻ കമ്മീഷൻ സ്ഥാപിതമായത്.
  3. പഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോർപ്പറേഷൻ തെരഞ്ഞെടുപ്പുകൾ നടത്തുക എന്നതാണ് കമ്മീഷന്റെ പ്രധാന ചുമതല.
  4. പഞ്ചായത്ത്, നിയമസഭാ മണ്ഡലം, കോർപ്പറേഷൻ, മുനിസിപ്പാലിറ്റി എന്നിവയുടെ അതിർത്തി നിർണ്ണയം സ്റ്റേറ്റ് ഇലക്ഷൻ കമ്മീഷന്റെ ചുമതലയാണ്.
    കേരളത്തിന്റെ ഏഴാമത് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ ആയി നിയമിക്കപ്പെട്ട വ്യക്തിയുടെ പേരെന്ത് ?

    കേരള സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷനുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവന ഏത് ?

    1. എ. ഷാജഹാനാണ് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണർ
    2. നിയമസഭാ തിരഞ്ഞെടുപ്പ് നടത്തുക എന്നതാണ് പ്രധാന ധർമ്മം
    3. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് തിരഞ്ഞെടുപ്പ് നടത്തുക
      Who is the first Chairperson of National Women Commission of India ?

      സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ ചുമതല/ചുമതലകൾ തെരഞ്ഞെടുത്ത് എഴുതുക.

      1. ലോകസഭ അംഗങ്ങളുടെ തെരഞ്ഞെടുപ്പ്

      2. രാജ്യസഭ അംഗങ്ങളുടെ തിരഞ്ഞെടുപ്പ് *

      3. നിയമസഭാംഗങ്ങളുടെ തിരഞ്ഞെടുപ്പ് *

      4. പഞ്ചായത്ത്രാജ് സ്ഥാപനങ്ങളിലേക്ക് ഉള്ള അംഗങ്ങളുടെ തിരഞ്ഞെടുപ്പ്